Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaമുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍

മുട്ടിലിഴയുന്ന കുഞ്ഞ് നടുറോഡില്‍; ബസ് ചവിട്ടി നിര്‍ത്തി രക്ഷപ്പെടുത്തി ഡ്രൈവര്‍

മലപ്പുറം: മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടിയെ നടുറോഡില്‍ കണ്ടതോടെ ബസ് ഡ്രൈവര്‍ വണ്ടി ചവിട്ടി നിര്‍ത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി. വേറെ വാഹനങ്ങള്‍ വരുന്നതിന് മുമ്പ് കണ്ടക്ടര്‍ വേഗത്തില്‍ ഓടിയിറങ്ങി കുഞ്ഞിനെ റോഡില്‍ നിന്ന് വാരിയെടുക്കുകയായിരുന്നു.

പുതിയേടത്തുപറമ്പ്- ഫറൂഖ് റൂട്ടില്‍ ഓടുന്ന സഫ മര്‍വ ബസിലെ ഡ്രൈവര്‍ രാമചന്ദ്രനും കണ്ടക്ടര്‍ നവാസുമാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.

വലിയപറമ്പ് ചെറുമുറ്റത്ത് സ്വകാര്യബസ് എത്തിയപ്പോഴാണ് കുഞ്ഞിനെ നടുറോഡില്‍ കണ്ടത്. സമീപത്തുള്ള വീട്ടില്‍ നിന്നാണ് കുട്ടി റോഡില്‍ എത്തിയത്. റോഡിനടുത്ത വീട്ടിലെ റമീസിന്റെ മകനാണ് ഇഴഞ്ഞ് റോഡിലെത്തിയത്. കുഞ്ഞ് റോഡിലേക്ക് വന്നത് വീട്ടുകാര്‍ കണ്ടിരുന്നില്ല.

Tags:
Share:

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags