Category: National
‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര...
- By admin
- September 23, 2026
കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം
ന്യൂഡല്‍ഹി: വോയ്‌സ്, എസ്എംഎസ് സൗകര്യം മാത്രമുള്ള സ്‌പെഷ്യല്‍ താരിഫ് പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായിയുടെ നിര്‍ദേശം. ഡാറ്റാ സേവനം ആവശ്യമില്ലാത്ത ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ...
- By admin
- September 23, 2026
പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം
ഡൽഹി: വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗത്തിൽ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഈ മരുന്നുകൾ വിൽക്കാൻ പാടില്ലെന്ന് മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും നിർദേശം നൽകി...
- By admin
- September 23, 2026
രാമക്ഷേത്രത്തിലെ സിസിടിവിയില്‍ കണ്ടത് 105 മോഷണം; അന്വേഷണം പൂര്‍ത്തിയായി; കുറ്റപത്രം രണ്ട് ദിവസത്തിനകം
അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തില്‍ നടന്ന 105 മേഷണക്കേസുകള്‍ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായതായി പ്രത്യേക അന്വേഷണ സംഘം. റിപ്പോര്‍ട്ട് സുപ്രീം കോടതിക്ക് കൈമാറി. സെപ്റ്റംബര്‍ 25-നകം...
- By admin
- September 22, 2026
ഭരണകൂട ഇടപെടല്‍ വര്‍ദ്ധിച്ചു; ഇന്ത്യയില്‍ അക്കാദമിക സ്വാതന്ത്ര്യം കടുത്ത നിയന്ത്രണത്തിലെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഭരണകൂട ഇടപെടല്‍ വര്‍ധിച്ചതോടെ ഇന്ത്യയിലെ അക്കാദമിക സ്വാതന്ത്ര്യം 'കടുത്ത നിയന്ത്രണ'ത്തിലെന്ന് അന്താരാഷ്ട്ര ഗവേഷക കൂട്ടായ്മയുടെ റിപ്പോര്‍ട്ട്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കോളേഴ്സ് അറ്റ്...
- By admin
- September 18, 2026
80 ശതമാനം ഇന്ത്യക്കാരും നോണ്‍ വെജ് കഴിക്കുന്നവര്‍ ; ബ്രിക്സ് മെനുവിനെതിരെ രാഹുല്‍ ഗാന്ധി
ഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയിലെ അത്താഴവിരുന്നില്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ മാത്രം വിളമ്പിയത് വിവാദമാകുന്നു. ലോകനേതാക്കള്‍ക്ക് വെജിറ്റേറിയന്‍ ഭക്ഷണം അടിച്ചേല്‍പ്പിക്കുന്നു എന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. 80 ശതമാനം...
- By admin
- September 14, 2026
‘അധികാരത്തിന്റെ പിരമിഡ് മാറ്റണം’; ഗ്ലോബല്‍ സൗത്ത് അവഗണന നേരിടുന്നുവെന്ന് മോദി; ബ്രിക്‌സ് ഉച്ചകോടിക്ക് തുടക്കം
ന്യൂഡല്‍ഹി: ബ്രിക്‌സ് ഉച്ചകോടിയില്‍ ആഗോളതലത്തില്‍ കൂട്ടായ്മയുടെയും പങ്കാളിത്തത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള ഭരണസംവിധാനങ്ങള്‍ മാറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. പ്രതിസന്ധികള്‍ നേരിടുന്നതില്‍...
- By admin
- September 13, 2026
‘അവസരവാദികളുടെ പണപ്പെട്ടി സഖ്യം’; ടിവികെ മുന്നണിയെ പരിഹസിച്ച് ഡിഎംകെ
ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ജോസഫ് വിജയിന്റെ തമിഴക വെട്രി കഴകവും ഭരണമുന്നണിയിലെ കക്ഷികളും ചേര്‍ന്നു രൂപീകരിച്ച മുന്നണിയെ പരിഹസിച്ച് പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ. അവസരവാദികളുടെ...
- By admin
- September 12, 2026
റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ; ക്ഷണം സ്വീകരിച്ച് പ്രധാനമന്ത്രി
ഡൽഹി: റഷ്യ സന്ദർശിക്കാൻ നരേന്ദ്ര മോദിയെ ക്ഷണിച്ച് വ്ലാദിമിർ പുടിൻ. ഇരുപത്തിനാലാം ഇന്ത്യ റഷ്യ വാർഷിക ഉച്ചകോടിയിലേക്കാണ് ക്ഷണം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി...
- By admin
- September 12, 2026
ചരിത്രത്തില്‍ ആദ്യം; ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡല്‍ഹിക്ക് പുറത്തേക്ക്, 72-ാമത് അവാര്‍ഡ് ദാനം ഗുജറാത്തില്‍ വച്ച്
ന്യൂഡൽഹി: ചരിത്രത്തിൽ ആദ്യമായി ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ് ഡൽഹിക്ക് പുറത്തേക്ക്. ഗുജറാത്തിലെ കെവാദിയയിലേക്കാണ് (ഏകതാ നഗർ) വേദി മാറ്റിയത്. സെപ്‌തംബർ 22 ന്...
- By admin
- September 8, 2026







