Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം

ഓക്‌സിജനിലെ ന്യുജെന്‍ ഓണം ഓഫര്‍; ആദ്യനറുക്കെടുപ്പില്‍ പാലക്കാട് സ്വദേശിനി എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനം

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ട്സ് ഷോറൂമുകളിലെ ‘ന്യുജെന്‍ ഓണം-2026’ ക്യാമ്പയിന്റെ ഭാഗമായി ദിവസേനയുള്ള നടത്തുന്ന നറുക്കെടുപ്പിന്റെ ആദ്യദിനം പാലക്കാട് വണ്ടിത്താവളം മടപ്പള്ളം ദേവിനിവാസില്‍ എസ്. പ്രവീണയ്ക്ക് മൊബൈല്‍ ഫോണ്‍ സമ്മാനമായി ലഭിച്ചു. പാലക്കാട് ഷോറൂമില്‍ നിന്നും റൊട്ടിമേക്കര്‍ വാങ്ങിയിരുന്നു. തുടര്‍ന്നാണ് ദിവസേന നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത്.
ഓക്‌സിജന്റെ ചാലക്കുടി ഷോറൂമിലാണ് നറുക്കെടുപ്പ് നടത്തിയത്. ഷോറൂമില്‍ ഡിജിറ്റല്‍ ഉപകരണം വാങ്ങാന്‍ എത്തിയ വിനീത് വില്‍സണനാണ് നറുക്കെടുത്തത്. ഓക്‌സിജന്‍ റീജണല്‍ ഡയറക്ടര്‍ റെജി കെ.തോമസ്, ചാലക്കുടി ബ്രാഞ്ച് മാനേജര്‍ റെജിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഥാര്‍ റോക്സ്, ബിഎംഡബ്ല്യു ബൈക്ക്, സ്വര്‍ണ്ണനാണയങ്ങള്‍, വിദേശയാത്രകള്‍, ഡയമണ്ട് നെക്ലെയ്സുകള്‍ ഉള്‍പ്പെടെ 30 കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. കൂടാതെ ദിവസവും നടക്കുന്ന നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ഉണ്ട്്.
മൊബൈല്‍ ഫോണ്‍, ടിവി, ഫ്രിഡ്ജ്, ലാപ്ടോപ്പ്, ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്‍, എസി, കിച്ചണ്‍ അപ്ലൈയന്‍സസുകള്‍ തുടങ്ങിയ വിവിധ ഡിജിറ്റല്‍ ഉത്പന്നങ്ങള്‍ക്ക് ആകര്‍ഷകമായ വിലക്കുറവും പ്രത്യേക ഓഫറുകളുമാണ് ‘ന്യുജെന്‍ ഓണം-2026’ ഒരുക്കിയിരിക്കുന്നത്.

കുടുംബ ബജറ്റിന് അനുയോജ്യമായ വിലയില്‍ പ്രമുഖ ബ്രാന്‍ഡുകളുടെ അത്യാധുനിക സാങ്കേതിക വിദ്യയിലുള്ള ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ ഓക്സിജന്‍ മികച്ച അവസരമാണ് ഓണത്തിന്് ഒരുക്കിയിരിക്കുന്നത്. ബ്രാന്‍ഡുകള്‍ നല്‍കുന്ന വാറന്റിക്ക് പുറമേ ഓക്സിജന്‍ നല്‍കുന്ന അധിക വാറന്റിയും ഉത്പന്നങ്ങള്‍ക്ക് ലഭിക്കും. വിവിധ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വേഗത്തില്‍ ലഭ്യമാകുന്ന പ്രത്യേക ഇഎംഐ സൗകര്യവും ഓക്‌സിജനിലുണ്ട്.

26 വര്‍ഷത്തെ വിശ്വാസ്യതയും ഉപഭോക്തൃസൗഹൃദ സേവനവും ഉള്ള ഓക്‌സിജന്‍ ഒരുക്കുന്ന ഓണം ഓഫര്‍ ക്യാമ്പയിന്‍ ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കുമെന്ന് ഓക്‌സിജന്‍ മാനേജ്‌മെന്റ് അധികൃതര്‍ അറിയിച്ചു. ഫോണ്‍: 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags