Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogKeralaഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപണം; അയൺ ബോക്‌സ് ഉപയോഗിച്ച് ഡെലിവറി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു

ഭക്ഷണം എത്തിക്കാൻ വൈകിയെന്ന് ആരോപണം; അയൺ ബോക്‌സ് ഉപയോഗിച്ച് ഡെലിവറി ജീവനക്കാരന്റെ തലയടിച്ച് പൊട്ടിച്ചു

തിരുവനന്തപുരം: ഫുഡ് ഡെലിവറി ജീവനക്കാരന് നേരെ ആക്രമണം. ഭക്ഷണം നല്‍കാനായി എത്തിയപ്പോഴായിരുന്നു ആക്രമണം.
അമ്പൂരി സ്വദേശി ജിതിന് ആണ് മര്‍ദ്ദനമേറ്റത്. ഭക്ഷണം എത്തിക്കാന്‍ വൈകിയെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമെന്ന് ജിതിന്‍ പറഞ്ഞു.

ജിതിന്റെ തലയ്ക്ക് ഏഴ് സ്റ്റിച്ചുകള്‍ ഉണ്ട്. പണം നല്‍കില്ലെന്നും വൈകിയ സമയം കാത്തു നില്‍ക്കണമെന്ന് ആവശ്യപ്പെട്ടതായും ജിതിന്‍ കൂട്ടിച്ചേര്‍ത്തു. പിന്നാലെ തര്‍ക്കം ഉണ്ടായപ്പോള്‍ അയണ്‍ ബോക്‌സ് ഉപയോഗിച്ച് തല അടിച്ചു പൊട്ടിച്ചു.

പരിക്കേറ്റ ജിതിന്റെ പരാതിയില്‍ പേരൂര്‍ക്കട പൊലീസ് കേസെടുത്തു. ഷഹീം എന്നയാള്‍ക്കെതിരെ ആണ് കേസെടുത്തത്. ജിതിനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് കാണിച്ച് ഷഹീമും പരാതി നല്‍കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags