Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

ഓക്‌സിജനില്‍ മൊബൈല്‍ഫോണും ലാപ്‌ടോപ്പും വന്‍വിലക്കുറവില്‍, ഫ്രൈഡേ ടു ഫ്രൈഡേ സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ ഷോറൂമുകളില്‍ ഫ്രൈഡേ ടു ഫ്രൈഡേ മൊബൈല്‍, ലാപ്‌ടോപ്പ് സെയില്‍ ജൂലായ് 17 മുതല്‍ 23 വരെ നടക്കും. മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും മികച്ച ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ സൗജന്യമായി 10,000 രൂപ വിലയുള്ള ഇഷ്ടമുള്ള ഗാഡ്ജറ്റുകളും മൊബൈല്‍ ആക്‌സസറീസുകളും തിരഞ്ഞെടുക്കാം.

30 രൂപയില്‍ തുടങ്ങുന്ന പ്രതിദിന ഇഎംഐ സ്‌കീമുകളിലൂടെ സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാം.
ലാപ്‌ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്‌ടോപ്പ് ബണ്ടില്‍ സൗജന്യം. കൂടാതെ 15,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫറുകളും ഫ്രൈഡേ ടു ഫ്രൈഡേ സെയിലില്‍ ഒരുക്കിയിട്ടുണ്ട്.

സ്റ്റുഡന്റ്‌സ് ലാപ്‌ടോപ്പുകള്‍ 39,900 രൂപയ്ക്കും പ്രൊഫഷണല്‍ ലാപ്‌ടോപ്പുകള്‍ 49,990 രൂപയ്ക്കും ഗെയിമിംഗ് ലാപ്‌ടോപ്പുകള്‍ 74,900 രൂപയ്ക്കും സ്വന്തമാക്കാം. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വര്‍ക്കിംഗ് വിമന്‍സിനും പ്രത്യേക ഡിസ്‌കൗണ്ടും ഉണ്ട്. പഴയതോ ഉപയോഗശൂന്യമായതോ ആയ ലാപ്‌ടോപ്പുകള്‍ക്ക് മിനിമം 2,000 രൂപയും, മൊബൈല്‍ ഫോണുകള്‍ക്ക് മിനിമം 1,000 രൂപയും എക്സ്‌ചേഞ്ച് ഓഫര്‍ ലഭിക്കും. 30 മാസം കൊണ്ട് അടച്ച് തീര്‍ക്കാവുന്ന പലിശരഹിത വായ്പസൗകര്യവും ബ്രാന്‍ഡ് വാറന്റിക് പുറമെ ഓക്‌സിജന്‍ നല്‍കുന്ന അധിത വാറന്റിയും ഫ്രൈഡേ ടു ഫ്രൈഡേയിലുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags