Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും

ഓക്സിജനില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു അഞ്ച് ദിവസം വന്‍വിലക്കുറവും ഓഫറും

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എ്ക്സ്പേര്‍ട്ടില്‍ മിന്നല്‍ പവര്‍ സെയില്‍ ആരംഭിച്ചു. 30 വരെ നടക്കുന്ന മിന്നല്‍ പവര്‍ സെയിലില്‍ മൊബൈല്‍ ഫോണ്‍, വാഷിംഗ് മെഷീന്‍, ടിവി, റെഫ്രജിറേറ്റര്‍, ലാപ്ടോപ്പ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളും ഹോം ആന്‍ഡ് കിച്ചണ്‍ അപ്ലൈയന്‍സുകളും വന്‍ വിലക്കുറവിലും ഓഫറുകളിലും സ്വന്തമാക്കാം. ഐഫോണ്‍15- 55999 രൂപയ്ക്ക് ലഭിക്കും.
8499 രൂപ മുതല്‍ മൊബൈല്‍ ഫോണുകള്‍ ലഭ്യം. മൊബൈല്‍ഫോണുകള്‍ വാങ്ങുമ്പോള്‍ 11990 രൂപ വരെ വിലയുള്ള സമ്മാനങ്ങള്‍.

ഹോം അപ്ലൈയന്‍സസ് പ്രോഡക്ടുകള്‍ 60 ശതമാനം വരെ വിലക്കുറവില്‍ ഷോറൂമുകളില്‍ ലഭിക്കും.
ടിവികള്‍ക്ക് നാല് വര്‍ഷം വരെ വാറന്റി. ഇതോടൊപ്പം വേള്‍ഡ് കപ്പ് ഓഫറുകളും 10,000 രൂപ വരെ ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

ലാപ്ടോപ്പുകള്‍ വാങ്ങുമ്പോള്‍ 4500 രൂപ വിലമതിക്കുന്ന പ്രീമിയം ലാപ്ടോപ്പ് ബണ്ടില്‍ സൗജന്യമായി ലഭിക്കും. കിച്ചണ്‍ അപ്ലൈയന്‍സുകള്‍ക്ക് 60 ശതമാനം വരെ വിലക്കുറവുണ്ടാകും. ബിഎല്‍ഡിസി സീലിംഗ് ഫാന്‍ ഒന്നു വാങ്ങിയാല്‍ മറ്റൊന്ന് സൗജന്യം. ഗാഡ്ജറ്റ്സുകളും ആക്സസറീസും 70 ശതമാനം വരെ വിലക്കുറവില്‍ മിന്നല്‍ പവര്‍ സെയിലില്‍ ലഭിക്കും.

എപ്‌സണ്‍ പ്രിന്ററുകള്‍ 13990 രൂപ മുതല്‍ ലഭ്യമാണ്. കൂടാതെ ബ്രാന്‍ഡഡ് പ്രിന്ററുകള്‍ക്ക് മികച്ച ഓഫറും ഉണ്ട്. ലോകോത്തര ബ്രാന്‍ഡുകളുടെ ഇന്‍വെട്ടറുകളും ബാറ്ററികളും ലഭ്യമാണ്.
ലാപ്ടോപ്പും, മൊബൈല്‍ ഫോണും ഒരു രൂപ പോലും മുടക്കാതെ ഓക്സിജന്‍ 02 കെയറില്‍ നിന്നും സര്‍വീസ് ചെയ്യാം. കൂടാതെ ഫ്രീ സര്‍വീസ് ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. 9020100100.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags