Vazhchayugam staging

Live News

ഓക്‌സിജനില്‍ ഏറ്റവും പുതിയ ജെബിഎല്‍ പാര്‍ട്ടി ബോക്‌സ് മോഡലുകള്‍ വില്‍പ്പന തുടങ്ങി

‘ബ്രസീലിലെ ചൂരമീനില്‍ വിരകള്‍’; ഇന്ത്യന്‍ ചൂര സുരക്ഷിതമെന്ന് സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം

കൊച്ചിക്ക് ഇന്ന് ആഘോഷരാവ്: ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവന്‍ – ബ്രസീല്‍ ലെജന്‍ഡ്സ് ആവേശപ്പോര് ഇന്ന്

കുറഞ്ഞ നിരക്കില്‍ വോയ്‌സ്- എസ്എംഎസ് പ്ലാന്‍ നിര്‍ബന്ധം; ഡേറ്റ വേണ്ടാത്തവര്‍ക്ക് ആശ്വാസം

പെയിൻ കില്ലറുകളും ആന്റിബയോട്ടിക്കുകളും ഡോക്ടറുടെ കുറിപ്പടിയില്ലാതെ നൽകരുത്: മെഡിക്കൽ സ്റ്റോറുകൾക്കും വിതരണക്കാർക്കും കർശന നിർദേശം

യുപിഐ ഇടപാടുകൾക്ക് ചാർജ് ഏർപ്പെടുത്താനുള്ള നീക്കം: വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

28.3°C
  • Kottayam
November 23, 2026
Follow Us:
Vazhchayugam stagingBlogBusinessമരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’; ഓക്‌സിജനും സര്‍ഗ്ഗക്ഷേത്രയും ചേര്‍ന്ന് 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കും

മരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’; ഓക്‌സിജനും സര്‍ഗ്ഗക്ഷേത്രയും ചേര്‍ന്ന് 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ നല്‍കും

കോട്ടയം: ലോകപരിസ്ഥിതിദിനത്തില്‍ ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടും ചങ്ങനാശേരി സര്‍ഗ്ഗക്ഷേത്ര 89.6 എഫ്എമ്മും ചേര്‍ന്ന് സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലെ 896 വിദ്യാര്‍ഥികള്‍ക്ക് വൃക്ഷതൈകള്‍ വിതരണം ചെയ്യും. ‘മരങ്ങള്‍ നിറയട്ടെ ഓക്‌സിജന്‍ പരക്കട്ടെ’ എന്നതാണ് പരിപാടിയുടെ ടാഗ് ലൈന്‍.
അഞ്ചിന് രാവിലെ 9.30-ന് കോട്ടയം മാന്നാനം കെ.ഇ.സ്‌കൂളില്‍ നടക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാട്ടകം സുരേഷ് എം.എല്‍.എ.നിര്‍വഹിക്കും.

കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. കുര്യന്‍ ചാലങ്ങാടി, സര്‍ഗക്ഷേത്ര 89.6 എഫ്എം ഡയറക്ടര്‍ ഫാ. അലക്‌സ് പ്രായിക്കളം, ഓക്‌സിജന്‍ ഗ്രൂപ്പ് കോപ്പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ് തുടങ്ങിയവര്‍ പങ്കെടുക്കും.

സര്‍ഗക്ഷേത്ര 89.6 എഫ്എമ്മിന്റെ ഫ്രീക്വന്‍സ് ട്രീ സീസണ്‍ നാല് പദ്ധതിയിലൂടെയാണ് വൃക്ഷതൈകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്നത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നുമാണ് വൃക്ഷതൈകള്‍ വിതരണത്തിനായി എത്തിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags